Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Navabharat College

Kottayam

മി​ക​ച്ച വി​ജ​യ​വു​മാ​യി ന​വ​ഭാ​ര​ത് കോ​ള​ജ്

പാ​ലാ: വി​വി​ധ കോ​ഴ്‌​സു​ക​ളി​ല്‍ മി​ക​ച്ച വി​ജ​യ​വു​മാ​യി പാ​ലാ, പൊ​ന്‍​കു​ന്നം ന​വ​ഭാ​ര​ത് കോ​ള​ജ് ശ്ര​ദ്ധേ​യ​മാ​കു​ന്നു. ആ​റു മാ​സം​കൊ​ണ്ട് പ്ല​സ്ടു പാ​സാ​കാ​ന്‍ ക​ഴി​യു​ന്ന എ​ന്‍​ഐ​ഒ​എ​സ് ക്ലാ​സു​ക​ള്‍ ആ​രം​ഭി​ച്ചു.

പ്ല​സ് ടു ​പ​രാ​ജി​ത​ര്‍​ക്ക് പ്ല​സ് വ​ണ്‍ എ​ഴു​താ​തെ പ്ല​സ് ടു​വി​ന്‍റെ എ​ളു​പ്പ​മു​ള്ള മൂ​ന്നു വി​ഷ​യം എ​ഴു​തി പാ​സാ​കാ​ൻ അ​വ​സ​ര​മു​ണ്ട്. 37 വ​ര്‍​ഷ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ന​വ​ഭാ​ര​ത് കോ​ള​ജ് ഈ ​വ​ര്‍​ഷ​വും ഉ​യ​ര്‍​ന്ന വി​ജ​യ​ശ​ത​മാ​നം നേ​ടി.

പ്ല​സ് ടു (​സ​യ​ന്‍​സ്, കൊ​മേ​ഴ്‌​സ്, ഹ്യൂ​മാ​നി​റ്റീ​സ്) ബി​കോം, (കോ-​ഓ​പ്പ​റേ​ഷ​ന്‍, ഫി​നാ​ന്‍​സ് ആ​ന്‍​ഡ് ടാ​ക്‌​സേ​ഷ​ൻ), ബി​എ (ഇ​ക്ക​ണോ​മി​ക്‌​സ്, ഹി​സ്റ്റ​റി, സോ​ഷ്യോ​ള​ജി, പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ്, ഹി​ന്ദി, മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്) എം​എ (മ​ല​യാ​ളം, ഹി​സ്റ്റ​റി), ഹി​ന്ദി ടി​ടി​സി എ​ന്നി​വ​യാ​ണ് കോ​ഴ്‌​സു​ക​ള്‍. എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും റി​ക്കാ​ര്‍​ഡ് ഓ​ണ്‍​ലൈ​ന്‍ വീ​ഡി​യോ ക്ലാ​സു​ക​ളും കൂ​ടാ​തെ റെ​ഗു​ല​ര്‍, അ​വ​ധി​ദി​ന, ത​പാ​ല്‍ ക്ലാ​സു​ക​ളു​മു​ണ്ട്. വിശദവിവരങ്ങൾക്ക് നവഭാരത് കോളജ് പാലാ, പൊൻകുന്നം സെന്‍ററുകളുമായി ബന്ധപ്പെടണം. ഫോ​ൺ: 9495195739, 9495021259.

Latest News

Corehub Up